IMG_20220429_203052.jpg

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രത്യേക നിയമനം (കാറ്റഗറി നം.345/2017 ), പോലീസ് വകുപ്പില്‍ വനിത പോലീസ് കോണ്‍സ്റ്റബിള്‍ പ്രത്യേക നിയമനം (കാറ്റഗറി നം.08/2020), പോലീസ് കോണ്‍സ്റ്റബിള്‍ പ്രത്യേക നിയമനം (കാറ്റഗറി നം.009/2020) എന്നീ തസ്തികകള്‍ക്കായി 2020 ഡിസംബര്‍ 28ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് 2021 ഡിസംബര്‍ 27-ന് അര്‍ദ്ധരാത്രിയോടെ കാലാവധി…

IMG_20220429_203009.jpg

അഡ്മിഷന്‍ ആരംഭിച്ചു

കെല്‍ട്രോണില്‍ ബേസിക് ഓഫീസ് ഓട്ടോമേഷന്‍, കെല്‍ട്രോണ്‍ മാസ്റ്റര്‍ കിഡ്, പൈത്തണ്‍ പ്രോഗ്രാമിംഗ് എന്നീ അവധിക്കാല കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി സുല്‍ത്താന്‍ ബത്തേരിയിലെ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 7902281422, 8606446162

IMG_20220429_203714.jpg

സ്റ്റുഡന്റ് കൗണ്‍സിലര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 5 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പ്രീമെട്രിക് ഹോസ്റ്റലുകളിലും നിലവിലുള്ള 12 സ്റ്റുഡന്റ് കൗണ്‍സിലര്‍ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് എം.എ സൈക്കോളജി അല്ലെങ്കില്‍ എം.എസ്.ഡബ്ല്യു(സ്റ്റുഡന്റ് കൗണ്‍സിലിംഗ്) യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 25നും 45നും മധ്യേ. സ്റ്റുഡന്റ് കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡിപ്ലോമ നേടിയവര്‍ക്ക് മുന്‍ഗണന ലഭിക്കും.…

IMG_20220429_202515.jpg

തയ്യല്‍ പരിശീലനം: അപേക്ഷ ക്ഷണിച്ചു

സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിന്റെ നിയന്ത്രണത്തില്‍ മീനങ്ങാടി, മുത്തങ്ങ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ പരിശീലന കേന്ദ്രത്തില്‍ 2022-24 വര്‍ഷത്തെ പുതിയ ബാച്ചിലേക്ക് പ്രവേശനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ താമസിക്കുന്നവരും 8-ാം ക്ലാസ്സ് യോഗ്യതയുള്ളവരുമായ 14 വയസ്സിന് മുകളില്‍ പ്രായമുളള പട്ടികവര്‍ഗ്ഗ യുവതികള്‍ക്ക് അപേക്ഷിക്കാം. ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ…

IMG_20220429_201124.jpg

ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ചാർജ്ജ് വർധന പിൻവലിക്കണം: ഡബ്ള്യു ടി എ

വൈത്തിരി: ജില്ലയിലെ ഡിറ്റിപിസിക്ക് കീഴിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ക്രമാതീതമായി വർധിപ്പിച്ച ചാർജ്ജ് വർദ്ധനവ് നടപ്പിലാക്കരുതെന്നു വയനാട്  ടൂറിസം അസ്സിസിയേഷൻ ജില്ലാ കമ്മിറ്റി  ആവശ്യപ്പെട്ടു. നിലവിലുള്ള ചാർജ്ജുകൾ തന്നെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കൂടുതലാണ്. ഇപ്പോൾ അടിയന്തിരമായി ചാർജ്ജ് വർധിപ്പിക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ യാതൊന്നും തന്നെ വർധിപ്പിച്ചിട്ടില്ല. സാധാരണക്കാരായിട്ടുള്ള വിനോദ സഞ്ചാരികളാണ്…

IMG_20220429_194656.jpg

അന്തരിച്ച മാധ്യമ പ്രവർത്തകൻ കെ.കെ അബ്ദുള്ളയുടെ കുടുംബത്തിന് ടൈലറിംഗ് യൂണിറ്റ്

  പനമരം : അന്തരിച്ച മാധ്യമ പ്രവർത്തകൻ്റെ കുടുംബത്തിന് കൈത്താങ്ങായി കേരള പത്രപ്രവർത്തക അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി നൽകുന്ന ടൈലറിംഗ് യൂണിറ്റിൻ്റെ ഉദ്ഘാടനം മെയ് ഒന്നിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. നാലുവർഷം മുമ്പ് അന്തരിച്ച പനമരം പ്രസ്ഫോറം മുൻസെക്രട്ടറിയും പ്രമുഖ മാധ്യമ പ്രവർത്തകനുമായിരുന്ന…

IMG_20220429_183327.jpg

ശാന്ത പത്മനാഭന് പൗരാവലി യാത്രയയപ്പ് നൽകി.

   മാനന്തവാടി: ഇല്ലത്തുവയൽ അങ്കണവാടി വർക്കർ ശാന്ത പത്മനാഭന് പൗരാവലി യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം മാനന്തവാടി നഗരസഭാ ഡെപ്യൂട്ടി ചെയർമാൻ പി.വി.എസ്. മൂസ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയർപേഴ്‌സൺ മാർഗരറ്റ് തോമസ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ സി.കെ. രത്നവല്ലി മുഖ്യാതിഥിയായി. ആറാട്ടുതറ സെയ്‌ന്റ് തോമസ് ഇടവക വികാരി ഫാ. ഷാജു മുളവേലിക്കുന്നേൽ ഉപഹാരം…

IMG_20220429_183147.jpg

എടവകയിൽ ജല ജീവൻ മിഷൻ ശില്പശാല സംഘടിപ്പിച്ചു

ദ്വാരക  .:എല്ലാവർക്കും കുടിവെള്ളം എന്ന സന്ദേശം ഉയർത്തി  ജലജീവൻ മിഷന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കും സാമൂഹിക രാഷ്ട്രീയ സംഘടന  പ്രതിനിധികൾക്കുമായി ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി.പ്രദീപ് മാസ്റ്റർ ശില്പശാല ഉദ്ഘാടനം ചെയ്തു  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിഹാബ് അയാത്ത് അധ്യക്ഷത വഹിച്ചു . വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി…

IMG_20220429_170145.jpg

പുളിഞാൽ ഇടവകയിൽ ജൂബിലി ആഘോഷവും തിരുനാളും തുടങ്ങി.

വെള്ളമുണ്ട :  പുളിഞ്ഞാൽ ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഇടവക തിരുന്നാളും , സുവർണ്ണ ജൂബിലിയും ഏപ്രിൽ 29 , 30 , മെയ്  1 തീയതികളിൽ നടക്കും. മെയ് ഒന്നിന് നടക്കുന്ന പൊതുയോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയായിരിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോട്ടയം , എറണാകുളം ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ നിന്നും…

IMG_20220429_154510.jpg

കബനി വാലി റോട്ടറി ക്ലബ്ബിൻ്റെ പ്രവർത്തനം പ്രശംസനീയം ; ഡിസ്ട്രിക്ട് ഗവർണർ

മാനന്തവാടി:  സേവന വഴികളിൽ മാതൃകകൾ തീർത്ത് കബനി വാലി റോട്ടറി ക്ലബ്. മാനന്തവാടി: നന്മയുടെ വഴിയിൽ നാടിന്റെ വെളിച്ചമായി ജനഹൃദയങ്ങളിൽ ഇടം പിടിച്ച മാനന്തവാടി കബനി വാലി ക്ലബ് നടത്തിയ ജനകീയ പദ്ധതികളിൽ പലതും പ്രശംസനീയമെന്ന് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ രാജേഷ് സുഭാഷ്. ക്ലബ് പ്രസിഡൻറ് അഗസ്റ്റ്യൻ  പി.തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ…