News Wayanad ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വയനാട് ജില്ല നടത്തിയ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ മാനന്തവാടി മേഖല ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി April 2, 2022 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : മത്സരത്തിൽ ജില്ലയിലെ അഞ്ചു മേഖലയിൽ നിന്നും ഏട്ടു ടീമുകൾ പങ്കെടുത്തു. പുൽപ്പള്ളി മേഖല രണ്ടാം സ്ഥാനം നേടി. വിജയികൾക്കുള്ള ട്രോഫി വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് എം വി വിതരണം ചെയ്തു. Post navigation Previous: സ്വകാര്യ ബാങ്കിൽ മോഷണശ്രമംNext: നോര്ക്ക റിക്രൂട്ട്മെന്റ് യു.കെയിലേക്കും; നേഴ്സുമാര്ക്ക് അപേക്ഷിക്കാം Also read Latest News News Wayanad മടക്കിമല മെഡിക്കൽ കോളേജ് അട്ടിമറി: എം.പി ഓഫീസിലേക്ക് ജനകീയ ആക്ഷൻ കൗൺസിലിന്റെ മാർച്ച് October 15, 2026 0 Latest News News Wayanad ജില്ലാ സ്കൂൾ ശാസ്ത്രമേള: ലോഗോ പ്രകാശനം ചെയ്തു October 15, 2026 0 Latest News News Wayanad നെല്വിത്തുകളുടെ കാവലാള്ക്ക് നാടിന്റെ വിട October 15, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply