September 21, 2026

റംസാൻ കിറ്റ് വിതരണം ചെയ്തു

0
IMG_20220404_063034.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട:ഗ്ലോബൽ കെ എം സി സി കട്ടയാട് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ റംസാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു.പരിപാടി മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് പി കെ  അമീൻ ഉദ്ഘാടനം ചെയ്തു. ഹാരിസ് ടി ബി  അധ്യക്ഷത  വഹിച്ചു,ടി നാസർ,റഹ്മാൻ,എ.അസിസ് വെള്ളമുണ്ട,മോയി പി.ഫൈസൽ,അസീസ്, മമ്മൂട്ടി,ലതീഫ്,മനാഫ് തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *