IMG_20220426_063700.jpg

കൃഷി വിജ്ഞാന കേന്ദ്രവും ആത്മ വയനാടും സംയുക്തമായി സംഘടിപ്പിക്കുന്നു “കിസാൻ മേള”


AdAd
അമ്പലവയൽ  : വയനാട് കൃഷി വിജ്ഞാന കേന്ദ്രവും ആത്മ വയനാടും സംയുക്തമായി നടത്തുന്ന “കിസാൻ മേള” യോടനുബന്ധിച്ച് 26-04-2022 രാവിലെ 10:30 മുതൽ 1:00 മണി വരെ കെ.വി.കെ. ട്രെയിനിംഗ് ഹാൾ അങ്കണത്തിൽ വെച്ച് അനിമൽ ഹെൽത്ത് ക്യാമ്പ് നടത്തുന്നതാണ്. ഈ ക്യാമ്പിൽ മൃഗസംരക്ഷണവകുപ്പിലെ പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനം ജനങ്ങൾക്കു ലഭ്യമായിരിക്കും.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.