October 22, 2026

ആണ്ടൂർ എട്ടാം വാർഡ് ഗ്രാമസഭ യോഗം: ആണ്ടൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ വച്ച് നടന്നു

0
GridArt_20220524_1236155382.jpg
By ന്യൂസ് വയനാട് ബ്യൂറോ
ആണ്ടൂർ:ആണ്ടൂർ എട്ടാം വാർഡ് ഗ്രാമസഭ യോഗം ആണ്ടൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ വച്ച് നടന്നു.  പഞ്ചായത്ത്‌ പ്രസിഡന്റ് അഫ്സത്ത് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ എൻ.സി കൃഷ്ണകുമാർ, പഞ്ചായത്ത്‌ അംഗങ്ങളായ വി .വി രാജൻ, ഷിഫാനത്ത്, ബീന ,വാർഡ് വികസനസമിതി കൺവീനർ, പി .കെ ഹരിസുധൻ, എ ഡി സ് പ്രസിഡന്റ് റംല സുലൈമാൻ, വിദ്യമനോജ്‌, ഗീത, ലിബിൻ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *