August 6, 2026

സംസ്ഥാന സബ് ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് വയനാട് ജില്ലാ ടീമിനെ വി.എസ് ആദില്‍ നയിക്കും

0
GridArt_20220524_1233194082.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: തിരുവല്ലയില്‍ വെച്ച് നടക്കുന്ന സംസ്ഥാന സബ് ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമിനെ വി.എസ് ആദില്‍ നയിക്കും. മീനങ്ങാടി സ്വദേശികളായ ഷാജഹാന്റെയും സഹീറയുടെയും മകനാണ്. സി.പി ബിനോയ് മീനങ്ങാടി കോച്ചും, രാകേഷ് ചെതലയം അസസ്റ്റന്റ് കോച്ചും, ശരത്ത്‌ലാല്‍ മാനന്തവാടി മാനേജറുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *