എ. കെ. പൗലോസ് ( 94) നിര്യാതനായി
മീനങ്ങാടി:കുബളേരി അതിരംപുഴയിൽ എ. കെ. പൗലോസ് (94) നിര്യാതനായി. സംസ്കാരം നാളെ 11.00 മണിക്ക് മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.
ഭാര്യ പരേതയായ ഏലിയാമ്മ
മക്കൾ: എ. പി. കുര്യാക്കോസ്, ( അമ്പലവയൽ ക്ഷീരസംഘം പ്രസിഡന്റ്, കോൺഗ്രസ് ബത്തേരി ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ) മറിയാമ്മ, വർഗീസ്, സാറാമ്മ പരേതനായ ഏലിയാസ്.
മരുമക്കൾ: ഏലിയാമ്മ, ജോണി, സാറാമ്മ, ജോയി, മേഴ്‌സി.
Leave a Reply