April 24, 2026

ദമ്പതികളായ വിനോദ സഞ്ചാരികൾ പുഴയിൽ അപകടത്തിൽപെട്ടു

0
IMG-20220623-WA00462.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി : വയനാട് മേപ്പാടിയിൽ വിനോദ സഞ്ചാരികൾ പുഴയിൽ അപകടത്തിൽപെട്ടു.
തമിഴ്‌നാട് സേലം സ്വദേശിയായ ഡാനിയല്‍ സഗയരാജ് (35), തിരുവള്ളൂര്‍ സ്വദേശിനി യൂനിസ് നെല്‍സന്‍ (31) എന്നിവരാണ് പുഴയില്‍ വീണത്. മേപ്പാടി എളമ്പിലേരി പുഴയിലാണ് ദമ്പതികളായ വിനോദസഞ്ചാരികൾ അപകടത്തിൽപ്പെട്ടത്.
അപകടത്തിൽപ്പെട്ടവരെ രക്ഷാപ്രവർത്തകർ ആശുപത്രിയിലെത്തിച്ചു.പുഴയിൽ വീണ യുവതിയുടെ നില 
 ഗുരുതരമാണെന്നാണ് വിവരം.ഇരുവരെയും വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *