IMG-20220624-WA00262.jpg

രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിലേക്ക് എസ്.എഫ്‌.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം


AdAd
കൽപ്പറ്റ : ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എംപി ഇടപെടുന്നില്ലെന്ന് ആരോപിച്ച് എംപിയുടെ ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ലാത്തിവീശി.ഇന്നു ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് സംഭവം.എം.പി.യുടെ ഓഫീസ് സ്റ്റാഫുൾപ്പടെയുള്ളവർക്ക് പരിക്കേറ്റു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.