April 19, 2024

തിരുനെല്ലി മഹാ വിഷ്ണു ക്ഷേത്രം ഹെഡ് ക്ലർക്ക് പി. ടി.രവീന്ദ്രൻ നിര്യാതനായി

0
Img 20220630 Wa00062.jpg
തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ ഹെഡ് ക്ലാർക്ക് തിരുനെല്ലി കുണ്ടറ ശങ്കർ നിവാസിൽ പി.ടി. രവീന്ദ്രൻ (58) നിര്യാതനായി. തിമ്മപ്പൻ ചെട്ടിയുടെയും ദേവകിയുടെയും മകനാണ്. ഭാര്യ: സരിത. മക്കൾ : സുകേഷ് (തിരുനെല്ലി ക്ഷേത്രം), രതീഷ് ( ജില്ലാ ടെമ്പിൾ എംപ്ലോയീസ് കോ- ഓപ്പറേറ്റിവ് സൊസൈറ്റി) . മരുമക്കൾ : രാജി, പ്രിയ. സഹോദരങ്ങൾ: ചന്ദ്രമോഹനൻ, ജയനാരായണൻ , കോമളവല്ലി, സരസ്വതി. സംസ്കാരം വ്യാഴാഴ്ച 12 – ന് കുണ്ടറയിലെ വീട്ടുവളപ്പിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *