April 20, 2024

പുൽപ്പള്ളിയിൽ സ്വകാര്യ ബസ് ആരംഭിച്ച മിന്നൽ പണിമുടക്ക് അവസാനിപ്പിച്ചു

0
Img 20220902 Wa00372.jpg
പുൽപ്പള്ളി: സ്വകാര്യ ബസ് ഡ്രൈവറെ അകാരണമായി പോലീസ് കയ്യേറ്റം ചെയ്തതായി ആരോപിച്ച് പുൽപ്പള്ളിയിൽ സ്വകാര്യ ബസ് തൊഴിലാളികൾ നടത്തിയ മിന്നൽ പണിമുടക്ക് അവസാനിപ്പിച്ചു . സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളും പോലീസും നടത്തിയ ചർച്ചയിൽ ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥനെ തിരുനെല്ലി സ്റ്റേഷനിലേക്ക് സ്ഥലം മാറ്റാൻ തീരുമാനിക്കുകയും , വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർക്ക് യാത്രാ സൗകര്യം ഉറപ്പാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *