News Wayanad ഗോതമ്പില്ല റേഷൻ കടകളിൽ റാഗിപ്പൊടി :ആദ്യഘട്ട വിതരണത്തിൽ വയനാടും September 4, 2022 0 By ന്യൂസ് വയനാട് ബ്യൂറോ തിരുവനന്തപുരം : കേന്ദ്ര വിതരണത്തിലൂടെ ലഭിക്കുന റാഗിപ്പൊടി അടുത്ത മാസം മുതൽ വിതരണം ചെയ്യുമെന്ന് മന്ത്രി. ജി.ആർ. അനിൽ.ഒപ്പം കാബൂളി കടലയും (വെള്ള കടല) ഉണ്ടാകും. വയനാട് ,ഇടുക്കി ,പാലക്കാട് ജില്ലകളിലാണ് പ്രഥമഘട്ടത്തിൽ വിതരണം ചെയുക. Post navigation Previous: ശ്രേയസ് പുൽപ്പള്ളി യൂണിറ്റ് വിപുലമായി ഓണാഘോഷവും ഓണ സദ്യയും സംഘടിപ്പിച്ചുNext: കൽപ്പറ്റ വൈത്തിരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ജനകീയ പ്രതിരോധ ജാഥ ഇന്ന് Also read News Wayanad സ്വകാര്യ ആശുപത്രിയിലും പരിശോധന; മാനന്തവാടി മെഡിക്കൽ കോളേജിലെ ഡോക്ടർ വിജിലൻസ് പിടിയിൽ June 6, 2026 0 News Wayanad ഇതുവരെ ചികിത്സ തേടിയത് 40 ഓളം വിദ്യാർഥികൾ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ June 6, 2026 0 Latest News News Wayanad തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ ലോക പരിസ്ഥിതി ദിനാചരണവും ഔഷധസസ്യ നഴ്സറി വിപുലീകരണവും സംഘടിപ്പിച്ചു June 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply