May 2, 2024

ശ്രേയസ് പുൽപ്പള്ളി യൂണിറ്റ് വിപുലമായി ഓണാഘോഷവും ഓണ സദ്യയും സംഘടിപ്പിച്ചു

0
Img 20220904 Wa00052.jpg
പുൽപ്പള്ളി :ശ്രേയസ് പുൽപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ കലാ കായിക മത്സരങ്ങളോട് കൂടി ഓണാഘോഷം നടത്തി.500 ൽ അധികം ആളുകൾ പങ്കെടുത്ത ഓണസദ്യ ഏറെ ശ്രദ്ധേയമായി.ഫാ : വർഗ്ഗീസ് കൊല്ലമാം കുടിയിൽ ഓണാഘോഷ സന്ദേശം നൽകി. ശ്രേയസ് പുൽപ്പള്ളി യൂണിറ്റ് പ്രസിഡന്റ്‌ റെജി തടത്തിൽ, വാർഡ് മെമ്പർ : ഉഷ ടീച്ചർ,ദീപാ ഷാജി പുൽപ്പള്ളി എന്നിവർ വിജയികൾക്ക് സമ്മാനദാനം നടത്തി.ഷാൻസൺ കെ. ഓ,ജിനി ഷജിൽ,സിന്ധു ബേബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *