മയക്കു മരുന്നിനെതിരെ സർവകക്ഷി യോഗം, കുട്ടമംഗലത്ത് ജാഗ്രതാ സമിതി രൂപീകരിച്ചു

മുട്ടിൽ : വിവിധ വിവിധ രാഷ്ടീയ കക്ഷികളുടെ യോഗം കുട്ടമംഗലം സ്കൂളിൽ ചേർന്ന് ,മയക്ക് മരുന്നിനെതിരെ ജാഗ്രതാ കമ്മിറ്റിക്ക് രൂപം നൽകി.
ഹിഫ്ള് റഹ്‌മാൻ സ്വാഗതം പറഞ്ഞ യോഗത്തിൽ
സലാം നീലിക്കണ്ടി, അധ്യക്ഷത വഹിച്ചു.
ചെയർമാനായി കെ.കെ മുഹമ്മദ് കുട്ടിയും
കൺവീനവനറായി എൻ. വി ബഷീർ,
ട്രഷറർ അസ്കർ അലി ഖാൻ
ബോധവത്കരണ ക്ലാസുകൾ, സ്കൂൾ, കോളേജ് തല മയക്കു മരുന്നിനെതിരെ ശക്തമായ ഇടപെടലുകൾ, ഓരോ പ്രദേശവും കേന്ദ്രീകരിച്ചു ചെറിയ യോഗങ്ങൾ വിളിച്ചു അവബോധം ഉണ്ടാക്കുക, എന്നീ പ്രവർത്തനങ്ങൾക്ക് രൂപം നൽകി.പോക്കർ മുൻഷി, കാസിം ഓണാട്ട്, കെ. കെ.നാസർ, മുഹമ്മദ് ഷാ മാസ്റ്റർ, കെ. കെ മുഹമ്മദ് കുട്ടി, സിറാജ്, അബ്ദുറഹ്മാൻ സുല്ലമി, മുഹമ്മദ് നബീൽ സ്വലാഹി, ഏരി മുഹമ്മദ് (മുത്തു )എന്നിവർ പ്രസംഗിച്ചു.കൺവീനർ എൻ. വി. ബഷീർ നന്ദി പ്രകാശിപ്പിച്ചു.



Leave a Reply