ഓണത്തിന് വയനാട്ടുകാർ കുടിച്ച് റെക്കോഡിട്ടു

കൽപ്പറ്റ: ഓണത്തിന് ബിവ്കോ ഔട്ട് ലെറ്റുകളിൽ റെക്കോഡ് വിൽപ്പന. 3മൂന്ന് കോടി 40 ലക്ഷമാണ് കഴിഞ്ഞ ദിവസത്തെ ജില്ലയിലെ മദ്യവിൽപ്പന. കൽപ്പറ്റ ഔട്ട് ലെറ്റിൽ 70 ലക്ഷം, മാനന്തവാടി 64 ലക്ഷം, ബത്തേരി 60 ലക്ഷം, അമ്പലവയൽ 40 ലക്ഷം ,പുൽപ്പള്ളി 49 ലക്ഷം, പനമരം 56 ലക്ഷം രൂപയുടെ വിൽപ്പനയാണ് . ബാറുകളിലെ വിൽപ്പന കൂടികണക്കെടുത്താൽ ജില്ലയിൽ അഞ്ച് കോടിയുടെയടുത്ത് മദ്യ വിൽപ്പന നടന്നു.



Leave a Reply