News Wayanad കൽപ്പറ്റ ടൗണിൽ വിൽക്കാൻ കൊണ്ടുവന്ന കഞ്ചാവുമായി പിടിയിൽ September 9, 2022 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: കൽപ്പറ്റ ടൗണിൽ വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി ജംഷീർ പൊഴുതന , ഷംനാസ് പെരുന്തട്ട എന്നിവരെ കൽപ്പറ്റ എസ് ഐ ജിഷ്ണു രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടിക്കൂടി . ഇവരിൽ ജംഷീർ പൊഴുതന മുമ്പും സമാനമായ കേസുകളിൽ അറസ്റ്റിലായിട്ടുണ്ട്. Post navigation Previous: മുഫീദയുടെ മരണം സമഗ്ര അന്വേഷണം നടത്തണം: എസ്. കെ. എസ്. എസ്. എഫ്.Next: വേൾഡ്കപ്പ് സൈക്ലിങ്ങിൽ വയനാടിന്റെ അഭിമാനമായി അർജുൻ തോമാസ് Also read Latest News News Wayanad അഡ്വ. ജുനൈദ് കൈപ്പാണിയുടെ ‘പാരന്റിംഗ് കോഡ്’ പുസ്തകം പ്രകാശനം ചെയ്തു November 8, 2026 0 Latest News News Wayanad ലോകം വംശീയതയെ വെറുക്കുന്നു: എം.ഐ അബ്ദുൽ അസീസ് November 8, 2026 0 Latest News News Wayanad കേരളോത്സവം ഫുട്ബോൾ ടൂർണമെന്റ്: നവോദയ തളിപ്പുഴ ജേതാക്കൾ November 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply