May 17, 2026

വയനാട് സ്വദേശി ഷാർജയിൽ നിര്യാതനായി

0
IMG_20220910_080738.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:ദൊട്ടപ്പൻകുളം സ്വദേശി ജയേഷ് (38) ഷാർജയിൽ നിര്യാതനായി. വയനാട് പ്രവാസി അസോസിയേഷൻ സജീവ പ്രവർത്തകനായിരുന്ന ജയേഷിന് സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. ചൊവ്വാഴ്ച ജോലി സ്ഥലത്ത് കുഴഞ്ഞ് വീണാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 
പിതാവ് കുഞ്ഞികൃഷ്ണൻ ,മാതാവ് ശോഭ,
ഭാര്യ കവിത, സഹോദരങ്ങൾ അനീഷ് കുമാർ (അബുദാബി ),സോണി .
നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *