March 29, 2024

തേറ്റമല ഗവ.സ്കൂളിൽ എല്ലാവർക്കും ഉച്ച ഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു

0
Img 20220912 152852.jpg
തേറ്റമല : ഗവ.ഹൈസ്കൂളിൽ എല്ലാവർക്കും ഉച്ച ഭക്ഷണം നൽകുന്ന പദ്ധതി വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലാ ഡിവിഷൻ മെമ്പർ കെ വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിന് സ്കൂൾ ഹെഡ് മാസ്റ്റർ  രാജീവൻ പുതിയെടുത്ത് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് നാസർ കെ, എം പിടി എ പ്രസിഡണ്ട്  ഹാഷിഫ , റിയാസ് മേമന, അബ്ദുളള കേളോത്ത്, സന്തോഷ് വി.എം, ബിബിൻ ജോസ് എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രടറി ജോർലി ജോയ് നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *