ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

വൈത്തിരി :ഉണർവ് പദ്ധതിയുടെ ഭാഗമായി അച്ചൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വൈത്തിരി ജനമൈത്രി പോലീസ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വൈത്തിരി എസ് ഐ എൽദോ ക്ലാസ്സ് എടുത്തു. വൈത്തിരി എഎസ്ഐ മണി, ജനമൈത്രി ബീറ്റ് ഓഫീസർ നന്ദകുമാർ, റഫീഖ്, ഡബ്യുസിപിഒ സുനിത, സ്കൂളിലെ അധ്യാപകരായ ഹബീബ്, പ്രീതി എന്നിവർ പങ്കെടുത്തു



Leave a Reply