News Wayanad വൻ ലഹരിമരുന്ന് വേട്ട : കാൽ കിലോയിലധികം എംഡി എം എ പിടികൂടി September 17, 2022 0 By ന്യൂസ് വയനാട് ബ്യൂറോ മുത്തങ്ങ : എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ഷറഫുദ്ദീനും സംഘവും നടത്തിയ പരിശോധനയിൽ കാൽ കിലോയിലധികം മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി. രണ്ട് കോഴിക്കോട് സ്വദേശികളാണ് പിടിയിലായത്. Post navigation Previous: വിശ്വകർമ്മ ദിനാഘോഷം സംഘടിപ്പിച്ചുNext: മുത്തങ്ങയിൽ പതിനഞ്ച് ലക്ഷം രൂപയുടെ മയക്കു മരുന്ന് വേട്ട Also read Latest News News Wayanad കേരള വിധവാ വെൽഫയർ സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ മൺസൂൺ റിലീഫ് പദ്ധതിക്ക് തുടക്കമായി July 5, 2026 0 Latest News News Wayanad ചൂരൽമല ദുരന്തത്തെ അതിജീവിച്ച വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു July 5, 2026 0 Latest News News Wayanad കാര്യമ്പാടി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശ്വാസികളുടെ പ്രതിഷേധം; കുർബാന മുടക്കി പള്ളി പൂട്ടി പുറത്ത് പ്രാർത്ഥന നടത്തി July 5, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply