March 28, 2024

എൻ.ജി. ഒ .യൂണിയൻ അരങ്ങ് നാടകോത്സവം: ഒക്ടോബർ രണ്ടിന് ബത്തേരിയിൽ

0
Img 20220920 182038.jpg
ബത്തേരി :കേരള എൻ. ജി. ഒ യൂണിയൻ്റെ അരങ്ങ്
നാടകോത്സവം ഒക്ടോബർ രണ്ടിന് ബത്തേരിയിൽ നടക്കും.വിവിധ ജില്ലകളിലെ നാടക പ്രവർത്തകരുടെ കൂട്ടായ്മയാണ് നാടകമത്സരത്തിൽ മാറ്റുരയ്ക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *