April 26, 2024

തേറ്റമല ഗവ.ഹൈസ്കൂളിൽ കായികമേളയ്ക്ക് തുടക്കമായി

0
Img 20220923 092017.jpg
തേറ്റമല: തേറ്റമല ഗവ.ഹൈസ്കൂളിലെ ഈ വർഷത്തെ കായിക മത്സരങ്ങൾ തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  അംബിക ഷാജി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട്  അബ്ദുൽ നാസർ കെ.പി ,ഹെഡ് മാസ്റ്റർ  രാജീവൻ പുതിയെടുത്ത്, സീനിയർ അസിസ്റ്റന്റ് സന്തോഷ് മാസ്റ്റർ, ജോർലി ജോയ് എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *