April 29, 2024

ലഹരി വിരുദ്ധ ജാഗ്രത സമിതി രൂപീകരണവും പൊതുയോഗവും

0
Img 20220925 111211.jpg
 മണ്ടാട്  : പ്രദേശത്തെ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഫാദർ റെജി പോൾ ചെയർമാനും വൈസ് റസാഖ് മണക്കോടൻ കൺവീനറും ശശി പന്നികുഴി , മുഹമ്മദ് പാറക്കുഴിയിൽ നജീബ് കെ എം , എന്നിവർ ചെയർമാൻമാരും നാരായണൻ ഇ എം , ബിജു പുത്തൻപുര , ഇസ്മയിൽ തയ്യിൽ , മുനീർ പാലേരി , എന്നിവർ ജോയിൻ കൺവീനർമാരായും ലഹരി വിരുദ്ധ ജന ജാഗ്രത സമിതി രൂപീകരിച്ചു . ശനിയാഴ്ച്ച വൈകുന്നേരം നടന്ന പൊതു സമ്മേളനം മാണ്ടാട് ജന ജാഗ്രത സമിതി ചെയർമാൻ ഫാദർ റെജി പോൾ അധ്യക്ഷത വഹിച്ച യോഗം മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടൻ ഉദ്ഘാടനം ചെയ്തു . എക്സൈസ് ഓഫീസർ ജോഷി തുംബാനം മുഖ്യ പ്രഭാഷണം നടത്തി . അബ്ദുൽ ഹമീദ് പുളിന്താനം , മുജീബ് ഫൈസി , ഫാദർ ജോസ് ഫൈസി , ഫാദർ ബാബു , ന്യൂട്ടൺ , എ കെ മത്തായി , ശശി പന്നിക്കുഴി , ഇ എം നാരായണൻ , മുനീർ പാലേരി കുണ്ടിൽ , ഇസ്മായിൽ തയ്യിൽ എന്നിവർ സംസാരിച്ചു.ജന ജാഗ്രതാ സമിതി കൺവീനർ റസാഖ് മണക്കോടൻ സ്വാഗതവും നജീബ് മാണ്ടാട് നന്ദിയും പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *