November 7, 2026

ചുരത്തിൽ ഭാഗികമായ ഗതാഗത തടസ്സം

0
IMG_20220925_120515.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
അടിവാരം : ചുരം ആറാം വളവിൽ ഭാഗികമായി ഗതാഗത തടസ്സം നേരിടുന്നു.ടാങ്കർ ലോറി ബ്രേക്ക്ഡൗണായതാണ് ഗതാഗത തടസ്സത്തിന് കാരണം.  ക്രൈയ്ൻ ഉപയോഗിച്ചു മാറ്റുന്നതിനായി ശ്രമം നടക്കുന്നു. പോലീസ്, ചുരം സംരക്ഷണ സമിതി പ്രവർത്തകരായ ഷൗക്കത്ത്, മജീദ് എന്നിവർ വാഹനം മാറ്റുന്നതിനായുളള ശ്രമങ്ങൾ നടത്തികൊണ്ടിരിക്കുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *