March 25, 2023

പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു

IMG_20220926_101954.jpg
ബത്തേരി : വനം വന്യജീവി വകുപ്പും സാമൂഹിക വനവൽക്കരണ വിഭാഗം കോഴിക്കോട് ഡിവിഷനും ചേർന്ന് കല്ലു മുക്കിൽ പള്ളിക്കുന്ന് ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യർത്ഥികൾക്കായി പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ  ഒ എ ബാബു ഉദ്ഘാടനം ചെയ്തു. വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ്‌  എൻ . ബാദുഷ ക്ലാസ് നയിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി.പി രാജുവിന്റെ നേതൃത്വത്തിൽ വനയാത്ര നടത്തി. അമ്പിളി ജോൺ , സിനി കെ.എഫ്, ദീപ മരിയദാസ്, ദീലീപ്.കെ.ജെ എന്നിവർ നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *