August 6, 2026

‘ഒരു വട്ടം കൂടി’ ഗുരു വന്ദനം സംഘടിപ്പിച്ചു

0
IMG_20220926_102054.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട :വെളളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻ്ററി സ്കൂൾ 1976 -77 എസ് എസ് എൽ സി ബാച്ച് 'എ' ഡിവിഷനിലെ വിദ്യാർത്ഥികളുടെ 
'ഒരു വട്ടം കൂടി' പൂർവ്വ വിദ്യാർത്ഥി സംഗമത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഗുരു വന്ദനം പരിപാടി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു. എം. നാരായണൻ അദ്ധ്യക്ഷത വഹിച്ചു.എം.ചന്ദ്രൻ മാസ്റ്റർ, എം.കെ വാസുദേവൻ മാസ്റ്റർ, വി.കെ ശ്രീധരൻ മാസ്റ്റർ, ടി.വി ഗോപിനാഥൻ,ഒ.ടി ബാലകൃഷ്ണൻ, എം.എ മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *