November 6, 2026

കഞ്ചാവ് കൈവശം വെച്ചതിന് രണ്ട് പേർ പിടിയിൽ

0
IMG-20220927-WA00332.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി: തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ ബാവലിയിൽ വാഹന പരിശോധന നടത്തി വരവേ കഞ്ചാവ് കൈവശം വെച്ചതിന് രണ്ട് പേർ പിടിയിൽ.
തൃശ്ശിലേരി പുതുകുടി വീട്ടിൽ ഷിബു വി( 47),
ബിമൽ ഹസ്ദ (28) ആസ്സാം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .ഇവർക്കെതിരെ എൻ ഡി പി എസ് ആക്ട് പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *