August 30, 2026

ടുറിസം ദിനത്തിൽ പൂക്കോട് തടാകം ക്ലീൻ ചെയ്ത് ഡിടിപിസിയും വയനാട് ടൂറിസം അസോസിയേഷനും

0
IMG_20220927_174429.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ലോക ടൂറിസം ദിനമായ സെപ്റ്റംബർ 27 ന് പൂക്കോട് തടാക പരിസരം ക്ലീൻ ചെയ്തു. വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റി ജില്ലാ പ്രസിഡന്റ്‌ സൈതലവി  ഉദ്ഘടനം ചെയ്തു. ജില്ലാ ട്രഷറർ സൈഫ് വൈത്തിരി സ്വാഗതം പറഞ്ഞു. വൈത്തിരി താലൂക്ക് പ്രസിഡന്റ്‌ എ ഒ വർഗീസ് അധ്യക്ഷനായ പരിപാടി കുഞ്ഞികോയ പൂക്കോട് തടാകം ഇൻചാർജ് ആശംസകൾ നേർന്നു. നിസാർ റിനൽഡ് കാസ്റ്റിൽ, പ്രബിത ചുണ്ടൽ, പ്രേംജിത്, മുജീബ് വില്ലോ, നസീബ് ബത്തേരി, റിയാസ് ബത്തേരി, മുഹീസ് ബത്തേരി,അതുൽ ഗ്രീൻസ് എന്നിവർ നേതൃത്വം നൽകി. സുബി ഗ്രീൻസ് നന്ദി രേഖപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *