August 7, 2026

ശ്രീലത ടീച്ചർ പുരസ്കാര വിതരണവും പുസ്തക പ്രകാശനവും സെപ്റ്റംബർ 30 ന് ചെറുകരയിൽ നടക്കും

0
IMG-20220928-WA00242.jpg
By ന്യൂസ് വയനാട് ബ്യൂറോ

ചെറുകര: ചെറുകര റിനൈസൻസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മംഗലശ്ശേരി ശ്രീലത ടീച്ചർ സ്മാരക കവിതാ രചനാമത്സര വിജയികൾക്ക് പുരസ്കാര വിതരണവും നിർമാതളം ബുക്ക്സ് പ്രസിദ്ധിക്കരിക്കുന്ന ശ്രീലത ടീച്ചർ ഓർമ്മപുസ്തകം പാതിയിൽ മറഞ്ഞ പൗർണ്ണമി എന്ന പുസ്തകത്തിന്റെ പ്രകാശനവും സംഘടിപ്പിക്കുന്നു . സെപ്റ്റംബർ 30 വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് ലൈബ്രറി ഹാളിൽ വച്ചു നടത്തപെടുന്നു. പുസ്തക പ്രകാശനം നിർവഹിക്കുന്നത് പ്രശസ്ത എഴുത്തുകാരനും നാടക പ്രവർത്തകനും ആയ കെ.ജെ. ബേബി. കലാ സാംസ്കാരിക സാമൂഹിക മേഖലയിലെ പ്രമുഖരായ പ്രൊഫ. കെ.ടി.നാരായണൻ നായർ,ജുനൈദ് കൈപാണി,എം. സുചിത്ര,അനിൽ കുറിച്ചിറ,മംഗലശ്ശേരി മാധവൻമാഷ്,എം ചന്ദ്രൻ മാഷ്,പി ടി സുഗതൻമാഷ്,കെ കെ സുരേന്ദ്രൻ, എം ഗംഗാധരൻമാഷ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *