June 26, 2026

രാഹുല്‍ ഗാന്ധി ഭാരത് ജോഡോയാത്ര:ഫ്ലാഗ് ഓഫ് ചെയ്തു

0
IMG_20220928_184946.jpg
By ന്യൂസ് വയനാട് ബ്യൂറോ
ലക്കിടി: രാഹുല്‍ ഗാന്ധി ഭാരത് ജോഡോ നയിക്കുന്ന യാത്രക്കു വണ്ടൂരിലേക്ക് പോകുന്ന   വാഹനങ്ങള്‍  ഡി സി സി പ്രസിഡന്റ്  എന്‍ ഡി  അപ്പച്ചന്‍ ഫ്ലാഗ് ഓഫ്   ചെയ്തു.  ഭാരത് ജോഡോയാത്ര ജില്ലാ   കോഡിനേറ്റര്‍ ഗോകുല്‍ദാസ് കോട്ടയില്‍,  കെ വി പോക്കര്‍ഹാജി, പി പി  ആലി, എം എ ജോസഫ്, ഒ വി അപ്പച്ചന്‍, ടി ജെ ഐസക്, മാണി ഫ്രാന്‍സിസ്, ലത്തീഫ്   ഇമിനാണ്ടി   തുടങ്ങിയവര്‍  സംസാരിച്ചു.
     
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *