November 7, 2026

വനിതകൾക്ക് ടൈലറിംഗ് പരിശീലനം സംഘടിപ്പിക്കുന്നു

0
IMG-20220929-WA00092.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : സെന്റർ ഫോർ യൂത്ത് ഡെവലപ്മെന്റ് സംരംഭകത്വ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്ക് ടൈലറിംഗ് പരിശീലനം നൽകുന്നു.എറണാകുളം നന്ത്യാട്ടു കുന്നും കെ വി ഐ സി കെ ജി വിദ്യാലയങ്ങളുടെ സഹകരണത്തോടെ ആരംഭിക്കുന്ന മൂന്നുമാസത്തെ ടൈലറിംഗ് പരിശീലനത്തിന്റെ രണ്ടാം ബാച്ച് ഒക്ടോബർ ഒന്നാം തീയതി മടക്കിമല സി വൈ ഡി യിൽ ആരംഭിക്കും.കൂടുതൽ വിവരങ്ങൾക്ക് 9400 70 71 0 9 എന്ന നമ്പറിൽ ബന്ധപ്പെടുക.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *