March 24, 2023

ചുരത്തില്‍ ഏഴാം വളവില്‍ ഗതാഗത തടസ്സം

IMG-20220929-WA00342.jpg
ലക്കിടി: വയനാട് ചുരം ഏഴാം വളവിൽ ചരക്കുലോറി ബ്രേക്ക്ഡൗണായി കുടുങ്ങിയതിനാൽ ഗതാഗത തടസ്സം നേരിടുന്നു. പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗത നിയന്ത്രണത്തിനായി സ്ഥലത്തുണ്ട്. മെക്കാനിക്ക് എത്തി തകരാറുകൾ പരിഹരിക്കുന്നതിനായി പരിശ്രമിച്ച് വരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *