May 16, 2026

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

0
IMG-20220930-WA00252.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരിയോട് :വിമുക്തി ക്യാമ്പയിന്റെ ഭാഗമായി എക്‌സൈസ് വകുപ്പും ആയുഷ് ഹോമിയോപ്പതി വകുപ്പും സംയുക്തമായി തരിയോട് പത്താം മൈലില്‍ ഏകദിന സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ  ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം കെ വി ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. രാധ പുലിക്കോട്, എക്‌സൈസ് ഓഫീസര്‍ പി എസ് സുഷാധ്, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. അനു സംസാരിച്ചു. എക്‌സൈസ് വകുപ്പ്, മൊബൈല്‍ ഹോമിയോ സ്‌പെഷ്യാലിറ്റി ക്ലിനിക്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പില്‍ ജീവിതശൈലീ രോഗ പരിശോധന, ജനറല്‍ മെഡിസിന്‍, മരുന്ന് വിതരണവും നടന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *