August 6, 2026

വൈത്തിരിയിൽ ഒക്ടോബർ മൂന്നിന് ദേശീയ പാത ഉപരോധിക്കും

0
IMG_20220930_170315.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി :വന്യമൃഗശല്യത്തിനെതിരെയുള്ള ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഒക്ടോബർ മൂന്നിന് ദേശീയ പാത ഉപരോധിക്കും. വ്യാപാരികൾ അന്നേ ദിവസം പത്ത് മണി മുതൽ കടകളടച്ച് ഹർത്താൽ ആചരിക്കും.വൈത്തിരി ഗ്രാമപഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും വർധിച്ചുവരുന്ന വന്യമൃഗശല്യത്തിനെതിരെ ഒക്ടോബർ മൂന്നിന് രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസിന് മുൻവശത്താണ് ദേശീയപാത ഉപരോധിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *