August 6, 2026

സണ്ടേസ്കൂൾ മേഖലാ കലോൽസവം ;മാനന്തവാടി ,കോറോം ജേതാക്കൾ

0
IMG-20220930-WA00622.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൃശിലേരി: മലങ്കര യാക്കോബായ സുറിയാനി സണ്ടേസ്കൂൾ അസോസിയേഷൻ മേഖലാ കലോൽസവം നടത്തി ത്യശിലേരിമാർ ബസേലിയോസ് പള്ളിയിൽ നടന്ന പരിപാടിയിൽ മാനന്തവാടി ,കോറോം, മണിക്കോട്സൺഡേ സ്കൂളുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി ഷിബിൻ താഴത്തെ കുടി പതാക ഉയർത്തി. സൈമൺ മാലിയിൽ എപ്പിസ്കോപ്പ പരിപാടി ഉദ്ഘാടനം ചെയ്തു. ഫാ ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിച്ചു., മേഖല ഇൻസ്പെക്ടർ എബിൻ പി ഏലിയാസ് സെക്രട്ടറി നിഖിൽ പീറ്റർ ,ടി.വി സുനിൽ, ജോൺ ബേബി, കെ.എം ഷിനോജ് ' പ്രസംഗിച്ചു.
സമാപന സമ്മേളനത്തിൽ ഫാ. ജോസഫ് പള്ളിപ്പാട്ട്, ഫാ. ബൈജു കർലോട്ട് കുന്ന്, ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ ,ഫാ. യൽദോ മനയത്ത്, ഫാ. ഷിബിൻ കളമ്പുകാട്ട്, ഫാ. ഷിനോജ് പുന്നശേരി സമ്മാനങ്ങൾ നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *