April 26, 2026

ലൂക്ക (LUCA) ആവർത്തനപ്പട്ടിക ഓൺലൈൻ ക്വിസ് ജില്ലാ തല ഉദ്ഘാടനം നടത്തി..

0
IMG-20191003-WA0491.jpg
By ന്യൂസ് വയനാട് ബ്യൂറോ
സ്കൂളുകളിൽ നടത്തേണ്ട പ്രവർത്തനങ്ങൾ എം.എം. ടോമി വിശദീകരിച്ചു. 
സയൻസ് ക്ളബ് സെക്രട്ടറി എം സുനിൽകുമാർ,  ശാസ്ത്രരംഗം ജില്ലാ കൺവീനർ സി ജയരാജൻ, സാബു ജോസ് മേപ്പാടി, ജനാർദ്ദനൻ മാസ്റ്റർ (ഹെസ് മാസ്റ്റർ ഗവ.എൽ.പി. കൽപ്പറ്റ) എന്നിവർ ആശംസകളർപ്പിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വഹ കമ്മിതി അംഗം പ്രൊഫ.കെ.ബാലഗോപാലൻ, ജില്ല പ്രസിഡന്റ് മാഗി വിൻസന്റ്, സെക്രട്ടറി എം.കെ. ദേവസ്യ തുടങ്ങിയവർ നേതൃത്വം നല്കി. 
ജനറൽ കൺവീനർ ടി.പി. സന്തോഷ് സ്വാഗതവും കോർഡിനേറ്റർ കെ.ടി. ശ്രീവത്സൻ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *