April 26, 2026

ബത്തേരി പഴേരിയിൽ കടുവയുടെ ആക്രമണം.

0
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരിക്കടുത്ത  പ്രദേശങ്ങൾ വീണ്ടും കടുവ ശല്യം.

പഴേരി വീട്ടിക്കുറ്റി പ്രദേശത്ത് മേയാൻവിട്ട പശുവിനെ കടുവ കൊന്നു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിനോട് ചേർന്ന് പാതയോരത്ത് മേയാനായി കെട്ടിയ പ്രദേശവാസിയായ വീട്ടിക്കുറ്റി രാഘവന്റെ പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. അടുത്തിടെയായി പ്രദേശത്ത് കടുവ ശല്യം രൂക്ഷമാണന്നും ഇതിനുപരിഹാരം കാണണമെന്നുമാണ് ആവശ്യം. മഴ മാറിയതോടെ ജില്ലയിലെ വനാതിർത്തി പ്രദേശങ്ങളൽ കടുവയുടെയും പുലിയുടെയും ആക്രമങ്ങൾ വർദ്ധിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *