July 16, 2026

ജലഛായ മത്സരത്തില്‍ അഭിനന്ദ ഷാജുവിന് ഒന്നാം സ്ഥാനം

0
First-Prize-Abhinanda-Shaju.jpg
By ന്യൂസ് വയനാട് ബ്യൂറോ

ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് അനെര്‍ട്ട് സംഘടിപ്പിച്ച സൗരോര്‍ജം നല്ല ഭാവിക്കായി എന്ന വിഷയത്തില്‍ നടത്തിയ ജില്ലാതല ജലഛായ മത്സരത്തില്‍ മീനങ്ങാടി ഗവ.ഹൈസ്‌കൂളിലെ അഭിനന്ദ ഷാജു ഒന്നാം സ്ഥാനവും എസ്.കെ.എം.ജെ. ഹൈസ്‌കൂളിലെ ടി.റിഹാന്‍ രണ്ടാം സ്ഥാനവും ചുണ്ടേല്‍ ആര്‍.സി.എച്ച്.എസിലെ മിനു കൃഷ്ണ മൂന്നാം സ്ഥാനവും നേടി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *