April 26, 2026

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കലക്ട്രേറ്റ് ധർണ്ണ

0
IMG-20191026-WA0004.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുക, വയനാടിനു മാത്രമായി കെട്ടിട നിർമ്മാണ ചട്ടം കൊണ്ടുവരിക, ഖനനങ്ങൾ പൊതുമേഖയിലാക്കുക തുടങ്ങി പതിനഞ്ചോളം ആവശ്യങ്ങളുന്നയിച്ചു കൊണ്ട് പശ്ചിമഘട്ട സംരക്ഷണ സമിതി സംഘടിപ്പിച്ച കളക്ടറേറ്റ് ധർണ്ണ പ്രസിഡണ്ട് വർഗ്ഗീസ് വട്ടേക്കാട് ഉദ്ഘാടനം ചെയ്തു.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *