April 26, 2026

തുലാപത്തിനോടനുബന്ധിച്ച് പാരമ്പര്യ അമ്പെയ്ത്ത് മത്സരം നടത്തി.

0
IMG-20191027-WA0024.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കമ്മന 
ഗോത്ര ദീപം ഗ്രന്ഥാലയം തുലാപത്ത് അഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പാരമ്പര്യ അമ്പെയ്ത്ത് മത്സരത്തിന്റെ ഉത്ഘാടനം എടവക ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ  ജിൽസൺ തൂപ്പുങ്കര ഉത്ഘാനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം  എം. പി വത്സൺ അദ്ധ്യക്ഷത വഹിച്ചു.  ബാബു വി.എ വിരേന്ദ്രകുമർ പി.എ ,രഘു കെ.ആർ സി. ആർ. രമേശൻ പി. ബാല കൃഷ്ണൻ, ശിവദാസൻ, മീന ക്ഷി ബലകൃഷ്ണൻ, ബാബു പി.സി ,ഹരീഷ് ബാലകൃഷ്ണൻ കെ.കെ. ബാബു എൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *