News Wayanad പുഴ മീൻ പിടിക്കാൻ വെച്ച കൂട്ടിൽ പെരുമ്പാമ്പ് കുടുങ്ങി. August 19, 2020 0 By ന്യൂസ് വയനാട് ബ്യൂറോ മീൻ കൂട്ടിൽ പെരുമ്പാമ്പ് കുടുങ്ങി. പുതുശേരിക്കടവ് കുറുമ്പാല മുള്ളൻ ഗഫൂറിൻ്റെ മീൻ കൂട്ടിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്. തോട്ടിൽ നിന്നും പുഴ മീൻ പിടിക്കാൻ വെച്ച കൂടാണ്. വനപാലകർക്ക് പാമ്പിനെ കൈമാറി. Post navigation Previous: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചുNext: ബത്തേരി ഗവ: കോളേജ് വീണ്ടും വിവാദത്തിൽ: മുഖ്യമന്ത്രിയെ കാണുമെന്ന് എം.എൽ.എ. Also read News Wayanad സിപിഐ എം കൽപ്പറ്റ സൗത്ത് ലോക്കൽ കുടുംബസംഗമം സംഘടിപ്പിച്ചു November 7, 2026 0 News Wayanad മുണ്ടക്കൈ– ചൂരൽമല ഉരുൾപൊട്ടൽ: വാണിജ്യ കെട്ടിടങ്ങൾക്കും സംരംഭകർക്കും നഷ്ടപരിഹാരം November 7, 2026 0 News Wayanad ജില്ലാ സാമൂഹ്യശാസ്ത്രമേള: ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി എം.ടി.എം. എച്ച്.എസ്.എസ് November 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply