News Wayanad പുഴ മീൻ പിടിക്കാൻ വെച്ച കൂട്ടിൽ പെരുമ്പാമ്പ് കുടുങ്ങി. August 19, 2020 0 By ന്യൂസ് വയനാട് ബ്യൂറോ മീൻ കൂട്ടിൽ പെരുമ്പാമ്പ് കുടുങ്ങി. പുതുശേരിക്കടവ് കുറുമ്പാല മുള്ളൻ ഗഫൂറിൻ്റെ മീൻ കൂട്ടിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്. തോട്ടിൽ നിന്നും പുഴ മീൻ പിടിക്കാൻ വെച്ച കൂടാണ്. വനപാലകർക്ക് പാമ്പിനെ കൈമാറി. Post navigation Previous: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചുNext: ബത്തേരി ഗവ: കോളേജ് വീണ്ടും വിവാദത്തിൽ: മുഖ്യമന്ത്രിയെ കാണുമെന്ന് എം.എൽ.എ. Also read Latest News News Wayanad ഇന്ത്യയിലെ ആദ്യ മൗണ്ടൈൻ എക്കോളജി കോൺഗ്രസ് വയനാട്ടിൽ: ലോഗോ പ്രകാശനം ചെയ്തു November 7, 2026 0 Latest News News Wayanad ലോഗോ ഡിസൈനിൽ കൈയടിനേടി കൃഷ്ണൻ കുമ്പളേരി; ഈ വർഷം ആറ് മേളകൾക്ക് നിറം പകർന്നു November 7, 2026 0 Latest News News Wayanad മാനന്തവാടിയിൽ എകെഎസ്ടിയു ജില്ലാ വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു November 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply