September 29, 2026

നിരവിൽ പുഴക്ക് പിന്നാലെ വെള്ളമുണ്ടയിൽ സായുധരായ അജ്ഞാത സംഘമെത്തി

0
IMG-20200823-WA0089.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ടയിൽ സായുധരായ അജ്ഞാത സംഘമെത്തിയതായി പരാതി. കിണറ്റിങ്ങലിലുള്ള തട്ടുകടയോട് ചേർന്ന വീട്ടിലാണ് ഇന്ന് പുലർച്ചെ സത്രീകളും പുരുഷന്മാരും ഉൾപ്പെട്ട സംഘം എത്തിയത്‌. വീടിൻ്റെ കോളിംഗ് ബെല്ലമർത്തി വീട്ടുകാരെ ഉണർത്തി ഭക്ഷണവും അരിയും ആവശ്യപ്പെട്ട സംഘം  വീട്ടിൽ ലൈറ്റിട്ടപ്പോൾ ഓടിപ്പോയതായും കടയുടമയായ സ്ത്രീ പോലീസിൽ അറിയിച്ചു.പോലീസ് അന്വേഷണം ആരംഭിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *