June 15, 2026

വയനാട്ടിൽ 316 പേര്‍ പുതുതായി നിരീക്ഷണത്തില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (07.10) പുതുതായി നിരീക്ഷണത്തിലായത് 316 പേരാണ്. 225 പേര്‍ നിരീക്ഷണ കലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4058 പേര്‍. ഇന്ന് വന്ന 79 പേര്‍ ഉള്‍പ്പെടെ 782 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1721 പേരുടെ സാമ്പിളുകളാണ പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 101765 സാമ്പിളുകളില്‍ 97881 പരുടെ ഫലം ലഭിച്ചു. ഇതില്‍ 93494 നെഗറ്റീവും 4387 പോസിറ്റീവുമാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *