September 29, 2026

പാരലൽ കോളേജ് കോ-ഓർഡിനേഷൻ കമ്മറ്റിയുടെ സഹനസമരം ഇന്ന്.

0
IMG-20201012-WA0265.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ നിലനിൽക്കുന്ന ഡിഗ്രി, പി.ജി വിദ്യാർത്ഥികളുടെ   SDE പ്രൈവറ്റ് രജിസ്ട്രേഷൻ സംവിധാനങ്ങൾ നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരെ ഒക്ടോബർ 2 മുതൽ പാരലൽ കോളേജ് കോ-ഓർഡിനേഷൻ കമ്മറ്റി നടത്തി വരുന്ന സമരത്തിൻ്റെ ഭാഗമായി ജില്ലയിലെ എല്ലാ അംഗ സ്ഥാപനങ്ങളിലും നാളെ രാവിലെ 10 മണി മുതൽ വൈകിട്ടു വരെ അഞ്ചു പേർ വീതം കോ വിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉപവാസ സമരം നടത്തും.പ്രസ്തുത സമരത്തിൻ്റെ ഫോട്ടോ ബന്ധപ്പെട്ട അധികാരികൾക്ക് അയച്ചുകൊടുക്കുന്നതാണെന്നും ഭാരവാഹികളായ രാജൻ തോമസ്, ഷാജൻ ജോസ്, റഷീദ് എം കെ, സുധീർ പി കെ എന്നിവർ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news