September 26, 2023

വാഴയുടെ സംയോജിത കീടരോഗ നിയന്ത്രണം: സൗജന്യ ഓൺലൈൻ പരിശീലനം നാളെ

0
IMG-20201013-WA0035.jpg
ആത്‌മ വയനാടും കൃഷി വിജ്ഞാന കേന്ദ്രം വയനാടും സുഭിക്ഷ കേരളം പദ്ധതിയുടെ അഗ്രിക്കള്ച്ചറൽ നോളഡ്ജ് സെന്ററികൾക്കായി സംയുക്തമായി സംഘടിപ്പിക്കുന്ന കൃഷി പാഠശാലയിൽ  “വാഴയുടെ സംയോജിത കീടരോഗ നിയന്ത്രണം” എന്ന വിഷയത്തിൽ ഓൺലൈൻ ആയി കർഷകർക്ക് പരിശീലനം നൽകുന്നു.  വളരെ അധികം വിജ്ഞാനപ്രദമായ പരിശീലനം നൽകുന്നത് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ്. October 14 , 11 മണിക്കാണ്  പരിശീലനം  ആരംഭിക്കുന്നത് . പരിശീലനം തികച്ചും സൗജന്യമാണ്, സംശയനിവാരണത്തിന് പ്രത്യേക സമയമുണ്ട് . സൂം ആപ്പ്  വഴിയാണ് പരിശീലനം.  ഫേസ്ബുക് ലൈവ് ആയും പരിശീലനത്തിൽ  പങ്കെടുക്കാം. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ പറയുന്ന ഫോം പൂരിപ്പിച്ചു സുബ്മിറ്റ് ചെയ്യുക https://forms.gle/wtE8oW5UZADUH3aWA
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *