June 17, 2026

തെറാപ്പിസ്റ്റ് നിയമനം : കൂടിക്കാഴ്ച ഒക്ടോബര്‍ 20 ന്

0
By ന്യൂസ് വയനാട് ബ്യൂറോ
സമഗ്ര ശിക്ഷാ കേരള ജില്ലയിലെ തെറാപ്പി സെന്ററുകളിലെ നിലവിലുള്ള ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ തെറാപ്പിസ്റ്റുകളെ നിയമിക്കുന്നു.  സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി എന്നിവയിലാണ് ഒഴിവുകളുള്ളത്. യോഗ്യത: സ്പീച്ച് തെറാപ്പിസ്റ്റ് – ആര്‍.സി.ഐ. രജിസ്ട്രേഷനോട് കൂടിയ ബി.എ.എസ്.എല്‍.പി. ഫിസിയോ തെറാപ്പിസ്റ്റ് –  കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല അംഗീകരിച്ചതോ ആര്‍.സി.ഐ. രജിസ്ട്രേഷന്‍ ഉള്ളതോ ആയ ബി.പി.ടി. കൂടിക്കാഴ്ച ഒക്ടോബര്‍ 20 ന് രാവിലെ 10 ന് കല്‍പ്പറ്റ എസ്.ഡി.എം.എല്‍. സ്‌കൂളില്‍ നടക്കും.  ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ഹാജരാകണം. ഫോണ്‍ 04936 203347.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *