June 17, 2026

വെള്ളമുണ്ട പുത്തന്‍വീട്ടില്‍ വട്ടത്തോട് മാധവന്‍ നമ്പ്യാര്‍ (90)(മാധവൻ അധികാരി) നിര്യാതനായി

0
IMG-20201014-WA0044.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
വെള്ളമുണ്ട പുത്തന്‍വീട്ടില്‍ വട്ടത്തോട് മാധവന്‍ നമ്പ്യാര്‍ (90) നിര്യാതനായി. . റവന്യു വകുപ്പില്‍ വെള്ളമുണ്ട അംശം അധികാരിയായും പിന്നീട് വെള്ളമുണ്ട വില്ലേജ് ഓഫീസറായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. ഹജൂര്‍ കച്ചേരി മുതല്‍ വയനാടിന്റെ റവന്യു വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു. സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സംസ്ഥാന ഭാരവാഹിയായിരുന്നു. വെള്ളമുണ്ട പബ്ലിക് ലൈബ്രററി പ്രസിഡന്റ്, എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ്, വെറ്ററന്‍സ് അസോസിയേഷന്‍ പ്രസിഡന്റ്, പടാരി ക്ഷേത്രം പുനരുദ്ധാരണ കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഭാര്യ എന്‍.കെ.ഭാരതി നെത്യാര്‍. മക്കള്‍. മോഹന്‍കുമാര്‍ (റിട്ട.ഹെഡ്മാസ്റ്റര്‍ വെള്ളമുണ്ട എ.യു.പി സ്‌കൂള്‍), ജലജകുമാരി, ബാബുരാജ് ( എ.ഇ.ഇറിഗേഷന്‍ വകുപ്പ് കല്‍പ്പറ്റ), പുഷ്പലത മരുമക്കള്‍. ജയശ്രീ ( റിട്ട.പ്രധാനാധ്യാപിക എ.യു.പി.സ്‌കൂള്‍ വെള്ളമുണ്ട), പ്രേമചന്ദ്രന്‍ (പുഴമുടി), എന്‍.ടി.പ്രീതി (അധ്യാപിക എച്ച്.എസ്.എസ് കൊട്ടിയൂര്‍) വി.ഒ.ബാലകൃഷ്ണന്‍ (കല്‍പ്പറ്റ) ശവംസംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *