June 16, 2026

മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ ഹാൾ നവീകരണം തുടങ്ങി.

0
IMG-20201024-WA0151.jpg
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ ഹാൾ നവീകരണത്തിനായി കൊച്ചിൻ ഷിപ്പ് യാർഡിന്റെ സി.എസ്.ആർ.ഫണ്ടിൽ നിന്ന് അനുവദിച്ച ഇരുപത് ലക്ഷം രൂപയുടെ ഒന്നാം ഘട്ട പ്രവൃത്തി ഉദ്ഘാടനം  .ഒ.ആർ.കേളു എം.എൽ.എ.നിർവ്വഹിച്ചു. മാനന്തവാടി നഗരസഭ ചെയർമാൻ വി.ആർ.പ്രവിജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ആർ.അജയകുമാർ ആശംസകൾ നേർന്നു. ഗ്രന്ഥാലയം പ്രസിഡണ്ട് കെ.ഷബിത, സെക്രട്ടറി അരുൺ: ഇ.വി.തുടങ്ങിയവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *