June 16, 2026

മാവോയിസ്റ്റ് രക്തസാക്ഷികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് പോസ്റ്റര്‍

0
IMG-20201029-WA0174.jpg
By ന്യൂസ് വയനാട് ബ്യൂറോ
മഞ്ചിക്കണ്ടി മാവോയിസ്റ്റ് രക്തസാക്ഷികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് കല്‍പ്പറ്റയില്‍ പോസ്റ്റര്‍.രക്തസാക്ഷി അനുസ്മരണ കൂട്ടായ്മയുടെ പേരിലാണ് പോസ്റ്റര്‍ പതിപ്പിച്ചിട്ടുള്ളത്. കല്‍പ്പറ്റ എച്ച്‌ഐഎംയുപി സ്‌കൂളിന് സമീപമാണ് പോസ്റ്റര്‍ പതിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *